Monday, August 30, 2010

സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ?

സ്വര്‍ഗ്ഗം ഒരു വ്യഭിചാര ശാലയോ?
കെ.കെ. ആലിക്കോയ

(യുക്തിവാദിയായ ഇ. എ. ജബ്ബാറിന്‍റെ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗില്‍ "മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്‌ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ?" എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനമുണ്ട്. അതിന്നെഴുതിയ ഒരു പ്രതികരണമാണിത്.)

ഇസ്‌ലാം എന്ത് പറഞ്ഞാലും അതിനെ മോശമായ അര്‍ത്ഥത്തിലേ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുള്ളു എന്ന തീരുമാനം യുക്തിയല്ല; യുക്തിവാദവുമല്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ സ്വര്‍ഗ്ഗം ഒരു വ്യഭിചാരശാലയാണെന്ന രീതിയല്‍ ഖുര്‍ആന്‍ സംവാദം എന്ന ബ്ലോഗിലവതരിപ്പിച്ച വാദം ഒരു മുന്‍വിധിയുടെ സൃഷ്ടിയാണ്‌; അതാണെന്നതിന്ന് വേണ്ടുവോളം തെളിവുകള്‍ ജബ്ബാറിന്‍റെ ലേഖനത്തിലുണ്ട്. അതിന്‍റെ ഹെഡ്ഡിംഗ് തന്നെയാണ്‌ ഒന്നാമത്തെ തെളിവ്. സ്വര്‍ഗ്ഗത്തെക്കുറിക്ക് സുദീര്‍ഘമായ വിവരണം അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ആ സ്വര്‍ഗം ഒരു വ്യഭിചാരശാലയാണെന്ന് ധ്വനിപ്പിക്കുന്ന ഒന്നും അതിലില്ല. 'അവര്‍ക്ക് വിശുദ്ധരായ ഇണകളുണ്ടാകും' എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്. (ആദ്ധ്യായം 2: സൂക്തം 25) 'വിശുദ്ധരായ ഇണകള്‍' എന്നതിന്ന് 'നികൃഷ്ടരായ വ്യഭിചാരിണികള്‍' എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്നതിന്‍റെ യുക്തിയാണ്‌ മനസ്സിലാകാത്തത്.
ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒന്നോ അതിലധികമോ പുരുഷന്‍മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്നാണ്‌ വ്യഭിചാരം എന്ന് പറയുന്നത്. പണമോ കേവല 'സുഖ'മോ ആവാം ഈ വൃത്തികേടിന്‍റെ ലക്‌ഷ്യം. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഒരു സ്ത്രീയുമായി അവളുടെ നിയമപ്രകാരമുള്ള ഇണയല്ലാത്ത ഒന്നോ അതിലധികമോ പുരുഷന്‍മാര്‍ ബന്ധപ്പെടുമെന്ന ഒരു നേരിയ സൂചനയെങ്കിലും ഖുര്‍ആനിലുണ്ടോ? ഇല്ലെന്ന് മാത്രമല്ല; മറിച്ചുള്ള സൂചന ധാരാളമുണ്ട് താനും. ഖുര്‍ആനില്‍ നിന്ന് ജബ്ബാര്‍ ഉദ്ധരിച്ച ചില സൂക്തങ്ങള്‍ കാണുക: "അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56"
അഥവാ ആര്‍ക്കാണോ ഈ സ്ത്രീകള്‍ ഇണകളായി നല്‍കപ്പെടുന്നത് അവരല്ലാതെ മറ്റാരും അവരെ സ്പര്‍ശിച്ചിട്ടില്ല. അത് മാത്രവുമല്ല ദൃഷ്ടി നിയന്ത്രിക്കുന്നവരുമാണവര്‍. അഥവാ അവ്രുടെ ഇണകളെയല്ലാതെ മറ്റാരെയും നോക്കാന്‍ പോലും ശ്രമിക്കാത്തവര്‍!
"അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37"
കന്യകയെന്ന സങ്കല്‍പ്പത്തെ ആദരിക്കാന്‍ ഒരു യുക്തിവാദിക്ക് കഴിയില്ലായിരിക്കാം. എന്നാലും അതിന്‍റെ അര്‍ത്ഥം അറിയാതെ പോകുന്നത് ഉചിതമല്ലല്ലോ.
കന്യകമാരായ വ്യഭിചാരിണികളുണ്ടാകുമോ??
അതും പരിശുദ്ധരായ വ്യഭിചാരിണികള്‍?
അന്യരാരും സ്പര്‍ശിക്കാത്ത വ്യഭിചാരിണികള്‍?
അന്യ പുരുഷനെ കണ്ണുയര്‍ത്തി നോക്കുക പോലും ചെയ്യാത്ത വ്യഭിചാരിണികള്‍?
അങ്ങനെയൊന്ന് സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ എല്ലാവരും ശ്രമിക്കേണ്ടത് ആ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനാണ്‌. കാരണം, ലോകാല്‍ഭുതങ്ങള്‍ പലതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ലോകത്ത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ അല്‍ഭുതം ഒന്ന് നേരില്‍ കാണാന്‍ വേണ്ടി നമുക്കൊന്ന് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ശ്രമിക്കാം.

കന്യകമാരായ, മറ്റാരും സ്പര്‍ശിക്കാത്ത, മറ്റാരെയും നോക്കുക പോലും ചെയ്യാത്ത വിശുദ്ധരായ ഇണകളെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ മനുഷ്യന്ന് നല്‍കും എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. എന്നാല്‍ ആ സ്വര്‍ഗ്ഗത്തെ വ്യഭിചാരശാലയെന്ന് വിളിക്കാനാണ്‌ യുക്തിവാദിക്ക് താല്‍പര്യം. എന്നാല്‍ കന്യക, സ്ത്രീകളുടെ പരപുരുഷ ബന്ധം, ചരിത്ര്യശുദ്ധി ഇവയെക്കുറിക്കുള്ള യുക്തിവാദ കാഴ്ചപ്പാട് എന്താണെന്ന് നോക്കാം.
1999 സെപ്റ്റമ്പര്‍ ലക്കം യുക്തിരേഖയില്‍ നിന്ന്:
1. "... വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകമാരായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്‌."
2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെ തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട ഒരു ഒരു പ്രവൃത്തിയായിട്ടാണ്‌ യാഥാസ്ഥിതിക സമൂഹം വീക്ഷിക്കുന്നത്. ഇത് സ്ത്രീകളുടെ മൌലികാവകാശവുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്‌."
3. "പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത ഇപ്പോള്‍ സാമൂഹ്യമായ അംഗീകാരം നേടിയിട്ടുണ്ട്."
4. "വിവാഹ പൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമൊക്കെയായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായിരുന്നാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാര മൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തിത്വവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."
കന്യകയെ കാണുമ്പോള്‍ ഒരു യുക്തിവാദിക്ക് പറയാനുള്ളതെന്തായിരിക്കും?: ഈ കന്യകാത്വം നീ കാത്തുസൂക്ഷിക്കരുത്; കാരണം ഇത് നിന്‍റെ അടിമത്തത്തിന്‍റെ അടയാളമാണ്‌. അത് നശിപ്പിക്കലാണ്‌ നിന്‍റെ സ്വാതന്ത്ര്യം എന്നാണ്‌. ഒരു വിവാഹിതയോടിവര്‍ക്ക് പറയാനുള്ളത്: നീ പതിവ്രത ആകാന്‍ പാടില്ല; അത് സ്ത്രീ സ്വാതന്ത്ര്യത്തിന്ന് വിരുദ്ധമായ അറുപിന്തിരിപ്പന്‍ പുരുഷാധിപത്യ സങ്കല്‍പ്പത്തിന്‍റെ സൃഷ്ടിയാണ്‌. അത് കൊണ്ട് വിവാഹ ബാഹ്യമായ ലൈംഗിക ബന്ധം നിനക്കുണ്ടാകണം: അപ്പോള്‍ മാത്രമേ നീ സ്വതന്ത്ര ആവുകയുള്ളു.
അവിവാഹിതരായ അമ്മമാരോടിവര്‍ക്ക് പറയാനുള്ളതിതാണ്‌: നിങ്ങളാണ്‌ യഥാര്‍ത്ഥ സ്വതന്ത്ര സ്ത്രീകള്‍; കന്യകകളും പതിവ്രതകളും ആധുനിക കാലഘട്ടത്തിന്‍റെ മൂല്യം മനസ്സിലാക്കിയിട്ടില്ലാത്ത പഴഞ്ചന്‍മാരാണ്‌. യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹം നിര്‍മ്മിച്ച പുരുഷാധിപത്യ സദാചാര തേര്‍വാഴ്ചയ്ക്ക് അടിമപ്പെട്ടവരാണവര്‍. നിങ്ങളെ സമൂഹം പുച്ഛിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല; സമൂഹത്തിന്‍റെ തെറ്റായ മൂല്യ സങ്കല്‍പ്പങ്ങളാണ്‌ അതിന്ന് കാരണം. ആ സദാചാര മൂല്യങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ്‌ ഞങ്ങള്‍. നിങ്ങളാണ്‌ ഞങ്ങളുടെ പ്രചോദനം; നിങ്ങളാണ്‌ ഞങ്ങളുടെ മാതൃക. ഭൂമിയിലെ സകല സ്ത്രീകളും നിങ്ങളെ പോലെ സ്വതന്ത്രരാകുന്ന നാളിലാണ്‌ ഞങ്ങളുടെ വിപ്ലവം വിജയിക്കുന്നത്.
എന്നിട്ടോ, അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തിന്ന് നേരെ തിരിഞ്ഞിട്ട് നാല്‌ ആട്ടും തുപ്പും. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നല്ലാതെ എന്ത് പറയാന്‍!

യുക്തിവാദിക്ക് അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‍റെ കാരണങ്ങള്‍ എന്തെല്ലാമാണ്‌?
സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അവരുടെ ഇണകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കും വരെ കന്യകകളായിരിക്കാന്‍ അല്ലാഹു നിര്‍ബന്ധിക്കുന്നു. വിശുദ്ധരായ ഇണകളായിരിക്കാന്‍ സ്വര്‍ഗ്ഗത്തിലെ സ്ത്രീകളെ അല്ലാഹു നിര്‍ബന്ധിക്കുന്നു. സ്വന്തം ഇണകളെയല്ലാതെ മറ്റാരെയും നോക്കുക പോലും ചെയ്യാത്തവരായി അവരെ അല്ലാഹു സംവിധാനിച്ചിരിക്കുന്നു. ഇത്തരം ആശയങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്നവന്ന്, സ്വര്‍ഗ്ഗത്തില്‍, അല്ലാഹു ഇടമനുവദിക്കുകയില്ലെന്ന് യുക്തിവാദി മനസ്സിലാക്കുന്നു.
ഇതൊക്കെയാണ്‌ യുക്തിവാദിക്ക് സ്വര്‍ഗ്ഗത്തോടുള്ള എതിര്‍പ്പിന്‌ കാരണം. അഥവാ അതൊരു വ്യഭിചാരശാല ആയതല്ല; ആകാതിരുന്നതാണ്‌ യുക്തിവാദിയായ ഇ. എ. ജബ്ബാറിനെ രോഷം കൊള്ളിക്കുന്ന കാര്യം.

Tuesday, September 8, 2009

Islamic Month: Wrong and Right (Malayalam)

N{µamk \nÀ®bw: sXäpw icnbpw

sI. sI. Bent¡mb

daZm³ {hXw Bcw`n¡p¶Xpw s]cp¶mÄ BtLmjn¡p¶Xpw apkvenwIÄ¡nSbn XÀ¡hnjbamImdpWvStÃm. Hcp Øe¯v Hcpan¨v Pohn¡p¶hÀ¡v cWvSp Znhk§fn {hXmcw`hpw s]cp¶mfpw! C§s\ AXv \mWt¡mSnsâ AhØtbmfw hjfmImdpapWvS v. apkvenwIÄ¡nSbnse ]e hn`mK§fpsS JmZnamcpw lnem I½nänIfpamWv Ass\Iy¯nsâ ImcW¡mcmbn Bt£]n¡s¸SmdpÅXv. Aen aWnIv^m\pw Iq«cpamIs« sFIy¯nsâ hàm¡fpw! F¶m C¯hW (2009 se daZm³) t\m¼v Bcw`n¡p¶ hnjb¯n "Ass\Iy¯nsâ hàm¡Ä' sFIys¸«p \n¡pIbpw kDuZn DÄs¸sSbpÅ an¡hmdpw {]tZi§fpambn X§fpsS t\m¼v H¯v hcpIbpw sNbvXt¸mgpw, sFIy¯nsâ At¸mkvXe³amÀ am{Xw FÃmhcn \n¶pw thdn«v \n¶pw Häs¸«pw Ass\Iy¯nsâ Ip¯I ssI¡em¡pIbmWv sNbvXncn¡p¶Xv.

Cu hn`mK¯nsâ hàmhmb Aen aWnIv^m³ FgpXnb "N{µamk¸ndhn {]iv\§fpw ]cnlmc§fpw' (1997 H¶mw ]Xn¸v) F¶ IrXn hniIe\ hnt[bam¡pIbmWnhnsS. hfsc cq£amb `mjbnemWv At±lw hnjbw ssIImcyw sNbvXXv. Xsâ sse³ AwKoIcn¡m¯hÀ¡v ta AhÀ¡nÃm¯ hmZ§Ä sI«nsh¨vsImWvS v ldmw, Ip^vdv ^XvhIfnd¡m\pw At±lw Xp\nªXv ImWmw.

BfpIsf hnImcw sImÅn¨v hmZ¯n Pbn¡m\pÅ {iaw At±l¯nsâ {KÙ¯n [mcmfapWvS v. H¶ne[nIw Znhk§fnembn amkamcw`n¡p¶Xns\ Iel¯nsâbpwIem]¯nsâbpw sXmgnÂ{]iv\¯nsâbpw aäpw ImcWambn Nn{XoIcn¨psImWvS v AXns\ AXn`oIchpw `o_Âkhpam¡n AhXcn¸n¡pIbmWv BZyw sN¿p¶Xv. CXv I WvSv Ignbpt¼mÄ F§s\bmbmepw hntcm[anà CsXm¶hkm\n¨v In«nbm aXnbmbncp¶psh¶v BfpIÄ¡v tXm¶nt¸mIpw. \nÀt±in¡s¸«ncn¡p¶ ]cnlmc¯nsâ \ymbm\ymb§sf¡pdn¨v Nn´n¡m³ t]mepw Ignbm¯ Hcp am\knImhØbn F¯n¡gnª BfpIÄ¡v ap¼nemWv ]cnlmcw \nÀt±in¡s¸Sp¶Xv. "\n§Ä {InkXym\nIÄ {Inkvakv BtLmjn¡p¶Xv IWvSn«ntÃ? Atacn¡bn Unkw_À 25 Xn¦bmgvNbmsW¦n AtX Unkw_À 25 Xn¦fmgvN Xs¶btà B{^n¡bnepw Gjybnepw temI¯nsâ FÃm `mK¯pw {Inkvakv BtLmjw \S¡p¶Xv.

\½Ä s]cp¶mÄ BtLmjn¡pt¼mÄ F´vsImWvS v CtXt]mepÅ sFIyw km[yamIp¶nÃ? HcnS¯v iÆm H¶v Xn¦fmgvNbmsW¦n asämcnS¯v sNmÆmgvN! C\nbpsamcnS¯v _p[\mgvN! Fs´mcss\Iyw! \mWt¡Stà CXv? \½Ä¡nSbn sFIyw ]mSnsöv AÃmlp hn[n¨XmtWm? AXà ]nimNmtWm \½n Ass\IyapWvSm¡p¶Xv? AXvsImWvS v \ap¡v {InkvXym\nIsft¸msebmImw. A§s\ temI¯nsâ FÃm `mK¯papÅ FÃm apkvenwIÄ¡pw Htc Znhkw {hXamcw`n¡pIbpw s]cp¶mfmtLmjn¡pIbpw sN¿mw. AXn¶v am\¯v A¼nfn¡e t\m¡nbm Imcyw \S¡nÃ. A¼nfn¡e t\m¡p¶p F¶XmWv Ipg¸w. AXvsImWvS v temI¯n¶v sam¯w _m[IamIp¶ Hcp IeWvSÀ X¿mdm¡n AXnsâ ASnØm\¯n \ap¡v Imcy§Ä sN¿mw.

CXv tIÄ¡pt¼mÄ A§s\sb¦n A§s\ sFIyw Øm]n¨m aXnsb¶mhpw BfpIÄ Nn´n¡pI. ]ns¶ Iq«¯n imkv{Xobw, Aimkv{Xobw, {]mIrXw, Akvt{SmWan, CâÀ t\j\ sUbväv sebv³, Jn_veamä tcJ, \yqaq¬, {Ko\n¨v sse³, 29.53045 F¶n§s\ Nne ]Z§fpw kwJyIfpw (Ahbn NneXnsâ AÀ°adnbmsXbmsW¦nepw) D]tbmKn¨Xv ImWpt¼mÄHcpamXncn km[p¡Äs¡Ãmw XeId¡w hcpw. "hnhcansæn hncapÅhtmSv tNmZn¨v ]Tnt¡WvSXtÃ' F¶ tNmZyw IqSn tIÄ¡pt¼mÄ ChÀ hoWv Ignªncn¡pw.

At¸mÄ ]ns¶ Bscbpw IpXncIbdmsa¶pw Ckveman AwKoIcn¡s¸Sp¶ Imcy§sf¡qSn tNmZyw sN¿msa¶papÅ AhØbn {kÙIÀ¯mhv F¯pIbmbn. t\c¯ ]dª am\knImhØbn F¯n¡gnªhÀ¡v CsXm¶pw {i²n¡m\pÅ a\Êm¶n²yapWvSmhpIbnÃ. \aps¡§s\sb¦nepw {InkvXym\nIsft¸mse Bbm aXnsb¶mhpw AhÀ IcpXpI. A§s\ Nnesc hebnem¡pIbpw Ahsc D]tbmKn¨v thdn«v {hXamcw`n¡pIbpw s]cp¶mfmtLmjn¡pIbpw sN¿m³ km[n¨m AXmWv C¡me¯v \nÀÆln¡m³ Ignbp¶ Gähpw henb PnlmsZ¶mWv ChÀ IcpXnbncn¡p¶Xv.

{InkvXym\nIÄ¡v Htc Znhkw {Inkvakv BNcn¡m³ IgnbmdpWvS v; ImcWw AhÀ D]tbmKn¡p¶ IeWvSdn Hcp hÀjs¯ sam¯w Znhk¯nsâ F®¯nsâ Imcy¯n am{Xta imkv{XobmSn¯dbpÅp. \h¼À amk¯n sam¯w Znhk§Ä 30 BbXnt¶m Unkw_n 31 BbXnt¶m imkv{XobmSn¯d H¶panÃ. apkvenwIÄ ImeKW\¡v N{µs\ Ahew_n¡p¶p. CXv t]mse Hcp {]IrXn {]Xn`mks¯ ASnØm\am¡nbà AhÀ amk§Ä Bcw`n¡p¶Xpw Ahkm\n¸n¡p¶Xpw. adn¨v \h¼À 30 Ignªm ]ntä¶v Unkw_À H¶mWv. Unkw_À 31 Ignªm ]ntä¶v P\phcn H¶mWv. A{Xtb DÅp. CXÃtÃm \½psS AhØ.

C\n D]cnkqNnX {KÙ¯nse Nne ]cmaÀi§Ä ImWpI:

Znhkhpw XobXnbpw H¶mbXn\m Cu tcJbneÃmsX thsd FhnsSbpw XobXnbpw amäphm³ ]mSnÃ. A§s\ amäpIbmsW¦n CkvemanI icoA¯v {]Imcw AXv "ldmap' Bbncn¡pIbpw sN¿pw. ]s£ Cu \nba§Ä Adnbm¯Xn\m \mw FÃmbvt¸mgpw sNbvXpsImWvS v Xs¶bmWncn¡p¶Xv. (t]Pv 42 N{µamk¸ndhn)

"XobXnIÄ tIcf¯nepw Xangv\m«nepw hyXykvXamIWw F¶v ]Tn¸n¨Xv kÀÆÚ\mb AÃmlphmtWm? AÃmlp A§s\ ]Tn¸n¨n«psWvS¶v hmZn¡p¶hÀ AÃmlphns\ Adnhnsöv hmZn¡p¶hcmWv. CXv Ip^vdÃmsX thsd F´n tNÀ¡pw?' (t]Pv 27 N{µamk¸ndhn)

"]s£ \½psS ]ca i{Xp \s½ [cn¸n¨ncn¡p¶Xv s]cp¶mÄ ]eZnhk§fn Xs¶ BIWw F¶mWtÃm. CXv dkqens\bpw klm_¯ns\bpw FXnÀ¡pIbÃmsX thsd F´mWv?' (t]Pv 40 N{µamk¸ndhn)

"cWvSpw aq¶pw Znhk§fn s]cp¶mÄ BNcn¡phm\mWv dkq I¸n¨sX¶ ZpÀhymJym\§Ä P\§fpsS CSbn ]c¯n P\§sf hgn]ng¸n¡p¶hÀ CXn¶v D¯cw ]dtbWvSn hcpIbntÃ?' (t]Pv 43 N{µamk¸ndhn)

"]e XobXnIÄ \½psS CSbn D¶bn¨v apkvenwIfpsS CSbn `n¶n¸pWvSm¡n Ipg¸w DWvSm¡m\mWv ]nimNp¡fpsS {iaw.' (t]Pv 50 N{µamk¸ndhn)

"kqcy{KlW¯n¶p tijw ]ndhn P\n¡pw. ]ndhn P\n¨tXmsS amkw amdp¶p F¶mWv JpÀB³ ]Tn¸n¡p¶Xpw. dkqÂ(k)bpsS PohnXs¯¸Án BbnjtbmSv tNmZn¡s¸«t¸mÄ AXv JpÀB³ BWv F¶tà adp]Sn ]dªXv. JpÀB\p FXncmbn«mtWm \_n ]Tn¸n¨Xv? Hcn¡epa§ns\ BIpIbnÃ. \mw lZokpIsf \½psS Cã¯n¶mbn ZpÀhymJym\w sN¿pIbmWv.

]ndhn ImWWw F¶v hmZn¡p¶hÀ IW¡n hnizkn¡m¯hcmWv. AhÀ ho«n Ccp¶psImWvSp ]ndhn tXSnbm AhÀs¡§ns\ ]ndhn ImWpw? ]ndhn D­mIp¶ Øew imkv{X¯n¶dnbmw. Ft¸mÄ GXv sk¡ân DWvSmIpsa¶pw imkv{X¯n¶p ]dbphm³ km[n¡psa¶mWv AÃmlp \s½ JpÀB\nepsS ]Tn¸n¡p¶Xv. Atacn¡bn ImWmhp¶ ]ndhnsb C´ybnse H_vkÀthädnbn t]mbn sSekvtIm¸neqsS tXSp¶Xv hnUvVn¯atÃ. \½psS _p²n¡v GÀs¸«n«pÅXv F´msW¶v a\ÊnemIp¶nÃ.' (t]Pv 46 N{µamk¸ndhn)

"Cu Ignª 50 hÀj§fn \½psS \mSpIfn icnbmb Znhk§fn dafm³ XpS§nbn«nà F¶mWv Ncn{Xw sXfnbn¡p¶Xv.' (t]Pv 20 N{µamk¸ndhn)

Xsâ \ne]mSv km[phmsW¶v hcp¯n¯oÀ¡m³ thWvSn At±lw kaÀ¸n¨ {][m\ hmZ§Ä hniIe\w sN¿mw.

Jn_veamätcJsb¶ Akw_Ôw!

A´mcm{ã Xn¿XntcJsb¶Xv an¡hmdpwtcJmwitcJ 1800 bneqsSbmWv IS¶v t]mIp¶Xv. Atacn¡¡pw djy¡pw CSbnepÅ s_dnwKv ISenSp¡neqsS IS¶v t]mIWsa¶mWv Xocpam\n¨Xv. tcJmwitcJ 1800 bneqsSbmWv IS¶v t]mIp¶sX¦nÂCXv djybpsS IcbnepsSbmWv IS¶v t]mtIWvSXv. F¶m ]teS¯pw CSt¯m«w he¯m«pw sh«n¨p IS¶v t]mIp¶XmWv Cu tcJ. tcJmwitcJ 1800 \Sp¯pÅ {]tZi§fpsS taepÅ AhImiw amdp¶Xn¶\pkcn¨vCu tcJ amän hc¡s¸«n«pWvS v. C\nbpw amän hc¡s¸s«¶v hcmw.

CXns\ Jn_ve amätcJbmbn IW¡m¡pIsb¶ `oam_²w Aen aWnIv^m³ ImWn¡p¶pWvS v. At±lw FgpXp¶p: "temI¯pÅ FÃmhcpw shÅnbmgvN Xs¶ PpapB \akv¡cn¡Ww. CXv km[yamWtÃm. temI¯v Hcp Øe¯ÃmsX thsd FhnsSbpw Cu Znhk¯n¶v hyXymkw ]mSnÃ. Znhkamä tcJ (International Date Line) bn am{Xw Hcp `mK¯v shÅnbpw adp`mK¯v hymghpamWv. Cu tcJ Atacn¡¡pw djy¡pw CSbnepÅ s_dn³ ISenSp¡neqsSbmWv t]mIp¶Xv. CXv Zo\p Ckveman hfsc Bhiyamb Hcp tcJbmWv. temI¯v Hcp Jn_veamä tcJ thWw. AXpw Cu tcJ Xs¶bmWv. thsd FhnsSbpw Cu tcJ CSpI km[yaÃ. a¡bnepÅ IAv_msbbmWtÃm \akvImc¯n A`napJoIcnt¡WvSXv. a¡bv¡v ]SnªmdpÅhÀ Ingt¡m«pw Ing¡pÅhÀ ]Snªmtdm«pw apJw Xncn¡p¶p. "Ingt¡mt«m ]Snªmtdmt«m apJw CSp¶Xneà ]pWyw. ]pWyhm³amÀ kq£vaX ]men¡p¶hcmWv.' (2:177) F¶ JpÀB³ hmIyw CXv hniZoIcn¡pIbmWv. Jn_ve¡v Ccp`mK¯pÅhÀ ]nt¶m«v \o§n h«w hepXm¡ns¡mWvS v t]mIpt¼mÄ cWvSp t]cpsSbpw ]n³`mKw ap«p¶ Hcp Øew `qtKmf¯n hcWatÃm. Cu Øe¯pÅ ]ÅnIfpsS Jn_ve FXnÀhi§fnte¡mIWw. CXv P\§Ä Xmakn¡p¶ Hcp cmPy¯nembm Ipg¸¯n\pw `n¶n¸n¶pw CSbmIpatÃm. CXv XJvhbmIpIbnÃ. At¸mÄ Jn_ve amdp¶ tcJbpw Cu ZnhkamätcJbmWv.

ChnsS Znhtk\ \S¶psImWvSncn¡p¶Xv F´msW¶v \½n A[nI t]cpw Nn´n¨p ImWpIbnÃ. djybpS Ings¡ Xoc¯v Hcp ]Ånbpw, Atacn¡bnse ]Snªmsd Xoc¯v Hcp ]Ånbpw DsWvS¶v k¦Â¸n¡pI. Cu cWvSp ]ÅnIfnsebpw Jn_veIÄ FXnÀ hi§fnte¡mWv." (t]Pv 43, 44 N{µamk¸ndhn)

Atacn¡bpsS ]Snªmsd Aä¯pÅhcpsSbpw djybpsS Ings¡ Aä¯pÅhcpsSbpw Jn_veIÄ t\sc FXnÀ Znibnte¡msW¶ hmZw icnbÃ. adn¨v, GXmWvS v kam\aZnibnte¡mWv. cWvSnS¯v \n¶v \akvIcn¡pt¼mgpw t\sc hS¡v \n¶v A¸w ]Snªmtdm«v XncnªmWv \nÂt¡ WvSXv. AÃmsX Atacn¡bn \n¶v Ingt¡m«pw djybn \n¶v ]Snªmtdm«pw XncnªÃ. ]c¶ Hcp ta¸n temI¯nsâ InS¸v \nco£n¨m tXm¶m\nSbpÅsXt´m AXmWv Aen aWnIv^m³ Xsâ kn²m´¯nsâ ASn¯dIfnsem¶mbn AhXcn¸n¨ncn¡p¶Xv. `qan tKmfmIrXnbnemsW¶ Imcyw CXv ]dbpt¼mÄ At±lw ad¶v t]mbncn¡mw.

tIcf¯n \n¶v \akvIcn¡pt¼mÄ t\sc ]Snªmdv \n¶v A¸w hSt¡m«v sXänbmWtÃm \nÂt¡WvSXv. `qan tKmfmIrXnbnembXn\mÂ, tIcf¯n \n¶v Jn_vebpsS t\À FXnÀ Znibn Xncnªv \n¶mÂ, AYhm, Ing¡v \n¶v A¸w sXt¡m«v Xncnªv \n¶mÂ, AXpw Jn_ve¡v t\sc Xs¶bmbncn¡patÃm. Zqcw hfsc IqSpXembncn¡psa¦nepw. AXv Xe Npän aq¡v ]nSn¡p¶Xv t]msetbm AemkvIbn \n¶v Ingt¡m«v Xncnbp¶Xv t]msetbm Bbncn¡pw. amk¸ndhnGIoIcWw A\nhmcyamsW¶v Øm]n¡m³ thWvSn At±lw \nc¯p¶ Gähpw henb sXfnhnsâ AhØbmWnsXt¶mÀ¡Ww.

Jn_ve amä tcJ F¶ H¶nÃ; DWvSmhpI km[yhpaÃ. akvPnZp ldman \akvIcn¡m³ \n¡p¶Xv IAv_bpsS Npäpambn hr¯mIrXnbnemWtÃm. aäp ]ÅnIfn Hmtcms¶Sp¯v t\m¡nbm Ahbn \n¡p¶Xv t\scbmsW¦nepw temI¯pÅ kIe \akvImc¡mscbpw Hcpan¨v ho£n¨m AhÀ \n¡p¶Xv hr¯mIrXnbn Xs¶ BsW¶v ImWmw. IAv_sb Hcp {[phambn k¦Â¸pI. F¶m akvPnZp ldman XpS§p¶ Cu hr¯w {ItaW hepXmbn hcp¶Xv ImWmw. (D¯c{[ph¯n \n¶Iept¼mÄ A£mwitcJ hepXmhp¶Xv t]mse.) IAv_ DÄs¡mÅp¶ AÀ²tKmfw ]qÀ®amIpthmfamWv C§s\ hr¯w hepXmhpI. (Cu hr¯s¯ `qa[ytcJ¡v kam\ambn IW¡m¡mw.) IAv_bpsS FXnÀ`mK¯pÅ AÀ²tKmf¯nte¡v {]hin¡p¶tXmsS hr¯w sNdpXmhm³ XpS§p¶p. ([£nW{[ph¯nte¡v t]mIpt¼mÄ A£mwitcJsNdpXmhp¶Xv t]mse.) A§s\bXv IAv_bpsS t\À FXnÀ`mK¯pÅ t]mbân F¯pt¼mÄ akvPnZp ldmanteXn¶v hncp²ambn BfpIÄ ]pdwXncnªv AWn \nÂt¡WvSn hcpw. A§s\bpÅ Hcp t]mbân am{Xta Jn_veamäw kw`hn¡p¶pÅp. ([£nW{[ph¯nÂIpsdbmfpIÄ hr¯mIrXnbnÂ, hSt¡m«v Xncnªv \n¡p¶Xv t]mse.)

AYhm Jn_veamä tcJ k¦Â¸n¡m³ IgnbnÃ, Jn_veamä t]mbâv am{Xta k¦Â¸n¡m³ IgnbpIbpÅp. Cu t]mbnâv ØnXn sN¿p¶Xv ]k^nIv alm kap{Z¯nemWv. AXmbXv IAv_ \n¡p¶nSw Hcp {[phambn k¦Â¸n¨m FXnÀ{[phmabn k¦Â¸n¡mhp¶ t]mbâmWnXv. AhnsS am{Xta Jn_ve amdphm³ km[n¡pIbpÅp. AÃmsX sUbvä sebv\pw Jn_vebpw X½n bmsXmcp _ÔhpanÃ.

Aamhmkn Hcp sk¡âv t\ctam?

Aamhmknsb¶Xv N{µsâ Idp¯ ]£¯nse NXpÀ±in¡v tijw hcp¶ kpamÀ Hcp Znhkw \oWvSp \n¡p¶ kab¯nsâ t]cmWv. Hcp amk¯n¯n N{µ¶v ap¸Xv XnYnIfmWpÅXv. Chsb cWvS v ka`mK§fmbn hn`Pn¨ncn¡p¶p. 1. ip¢]£w, 2. IrjvW]£w. CXv IeWvSÀ t\m¡n a\Ênem¡mhp¶XmWv. cWvS v ]£§fnepw {]Ya, ZznXob, {XnXob F¶n§s\ NXpÀ±in hsc A¡§fmbn«mWv t]cv \ÂInbXv. ]Xn\©mas¯ XnYn¡v ip¢]£¯n ]uÀ®ansb¶pw IrjvW]£¯n Aamhmkn F¶pw ]dbp¶p. FÃm XnYnIfpsSbpw sam¯w Afhv kpamÀ 29.25 apX 29.45 Znhkw hscbmWv. ]mT]pkvXI§fn ImWp¶ kwJy 29.5305 Znhkw F¶Xv ChbpsS icmicn IW¡v am{XamWv. Hcp XnYnbpsS ssZÀLyw 24 aWn¡pdn\Sp¯v hcpw. Aamhmknbpw CXn¶]hmZaÃ. 2009 Hmkkväv amk¯nse Aamhmkn t\m¡mw. 20-mw Xn¿XnbpsS tImf¯n "Aamhmkn 23' Fs¶gpXnbXv ImWmw. 20-mw Xn¿Xn 23 \mgnIhsc Aamhmkn BsW¶mWv CXn¶À°w. CXv Aamhmkn Ahkm\n¡p¶ kabs¯bmWv kqNn¸¡p¶sX¶ Imcyw {]tXyIw HmÀ½n¡pI.

C\n \mgnI F´msW¶v t\m¡mw. Hcp Znhks¯ 60 an\päpfpÅ 24 aWn¡pdmbn hn`Pn¡mdpsWvS¶v AdnbmatÃm. CtX t]msebpÅ asämcp hn`P\amWv \mgnI¡W¡v. Hcp Znhkw 24 an\näv hoXapÅ 60 \mgnIIfmbn hn`Pn¡p¶p. DZbw apX DZbw hscbmWnXv IW¡m¡p¶Xv. 2009 HmKkväv 20¶v kqtcymZbw apX 23 \mgnI hsc Aamhmkn BsW¶m IST 3.30 PM hsc Idp¯ hmhmbncn¡psa¶pw 3.30 PM \v hmhv Ahkm\n¡psa¶pw AÀ°w. Cu amks¯ Aamhmkn Bcw`n¡p¶ kabw 19mw Xn¿XnbpsS tImf¯n (NXpÀ±in 31.5) ImWmw. NXpÀ±in Ahkm\n¡pt¼mgmWv Aamhmkn Bcw`n¡p¶Xv. FÃm XnYnbpsS IW¡pw CXv t]mse IeWvSÀ t\m¡n a\Ênem¡mw. Hcp N{µamkw 30 XnYnIfmIpt¼mÄ, Aamhmkn DÄs¸sS, Ahbntemtcm¶pw GXmWvS v Hcp Znhkt¯mfw ssZÀLyapÅXv BhmXncn¡pIsb¶Xv Akw`hyamWv. Nm{µamk¯nse BsI Znhk§fpsS F®hpw XnYnIfpsS F®hpw X½n Gäpap«p¶nÃ. FÃm Znhkhpw N{µ³ Ing¡v DZn¡pIbpw ]Snªmdv AkvXan¡pIbpw sN¿p¶pWvS v. AXpw XnYnbpw X½nepw _Ôsam¶panÃ. Ch aq¶pw N{µ\qambn _Ôs¸« hyXykvX IW¡pIfmWv. (Ch Iq«n¡pg¡pt¼mgpÅ AhyàX aWnIv^msâ A`n{]mb¯n sXfnªp ImWmw.)

aWnIv^m³ FgpXp¶p: "Aamhmkn Hcp Znhkw AXmbXv 24 aWn¡qÀ \oWvSp \n¡pw F¶v NneÀ AÔambn hnizkn¡p¶p. JÀB\nte¡v AhÀ Nn´n¡m¯Xv sImWvSmWv C§s\bpÅ `oam_²§Ä ]äp¶Xv. "FÃmw AXnsâ \nÝnX ]mXbn Nen¨psImWvSncn¡p¶p.' (36:40) F¶Xv sXfnbn¡p¶sX´mWv? N{µ³ Nen¡p¶p' `qan Nen¡p¶p, kqcy\pw Nen¡p¶p. FÃmw Nen¨psImWvSncn¡pIbmsW¦n Aamhmkn (New Moon) Hcp Znhkw hsc F§s\ \oWvSp \n¡pw? C§s\ \n¶m FÃmw IqSn ASn¨p Jbmaw kw`hn¡mXncn¡ptam? ' (t]Pv 40 N{µamk¸ndhn)

AamhmknbpsS ssZÀLys¯¡pdn¨v Aen aWnIv^m\v BWv sXäv ]änbXv. New Moon F¶ Cw¥ojv ]ZamWv Cu sXÁn²mcW¡v ImcWw. Cu ]Zw tKmfimkv{X¯n cWvS v AÀ°§fn D]tbmKn¨v hcp¶p. H¶v IrjvW]£¯nse 15-mas¯ XnYnbpsS t]cmbn«v. AYhm Aamhmkn F¶ AÀ°¯nÂ. cWvSmas¯Xv Aamhmkn Ahkm\n¡p¶ kab¯nsâ am{Xw t]cmbn«v. Cu cWvSmas¯ AÀ°¯n am{Xw New Moons\ a\Ênem¡pIbpw AXv AamhmknbpsS ]cymbamsW¶v sXän²cn¡pIbpw sNbvXXmWv aWnIv^m\v ]änb sXäv. 24 aWn¡ptdmfw \oWvSp \n¶nsænemWv C¡mcW¯m Jnbmaw kw`hn¡psa¦n kw`hnt¡ WvSXv.

Znhk¯nsâ XpS¡w

CkvemanI k¦Â¸a\pkcn¨v aKvcn_v apXemWtÃm Znhkw XpS§p¶Xv. sseeXp PpapA F¶m shÅnbmgvN ]Ien\v ap¼pÅ cm{XnbmWv. AXvsImWvSmWtÃm hymgmgvN AkvXan¨ tijapÅ (ssee¯p PpapAx) aKvcn_n Im^ndq\bpw CJvemkpw, CimC AAvembpw Kminbbpw HmXp¶Xv. daZm³ {hXw Bcw`n¡p¶Xnsâ ap¼pÅ cm{Xn Xdmholv \akvIcn¡p¶Xpw s]cp¶mÄ ]Iensâ ap¼s¯ cm{Xnbn CXv \akvIcn¡m¯Xpw C¡mcW¯m Xs¶. ssee¯p JZvdv {]Xo£n¡p¶Xv Häb¡ Xn¿Xn hcp¶ ]Iensâ ap¼pÅ cm{Xnbnemhm\pw CXv Xs¶bmWv ImcWw.

aWnIv^m³ FgpXp¶p: "aKvcn_n¶v tijamWv Znhkw XpS§p¶Xv F¶ Hcp sXän²mcW \½psS CSbnepWvS v. blqZnIfpsS BNmcamWnXv. ]n¶oSv Ckvemante¡v h¶ aZo\¡mÀ A[nIhpw blqZn \kmdm¡fmbncp¶phtÃm.' (t]Pv 45 N{µamk¸ndhn)

blqZnIfpw \kmdm¡fpw sN¿p¶ icnbmb Imcy§Ä t]mepw \mw hÀÖn¡Wsa¶ I¸\ CkvemanenÃtÃm. kp_vlnbpsS ap¼v hmhv Ahkm\n¨mepw ]ntä¶v H¶mw Xn¿Xnbmbn IW¡m¡m³ thWvSnbmWv At±lw Cu A«nadn \S¯nbncn¡p¶Xv. AtXmsSm¸w H¶mas¯ t\m¼v Xpd¡p¶ kab¯mWv N{µ¡e XnctbWvSXv F¶ hnIemamb asämcp hmZw IqSn Ct±lw D¶bn¡p¶pWvS v. (hniZoIcWw Xmsg.)

2009 sk]vä¼À 19 ¶mWv ChÀ CuZp ^nXzvdv BtLmjn¡m³ t]mIp¶Xv. F¶m sk]vä¼À 18 ¶v kqcy³ AkvXan¡p¶Xnsâ 26 an\näv ap¼v 5.58¶v N{µ³ AkvXan¡pw. F¶n«pw ]ntä¶v s]cp¶mtLmjn¡p¶Xv ldmamsW¶v ChÀ¡v a\ÊnemIp¶nÃ. 2009 HmKkväv 20¶v kqcy\kvXan¡p¶Xnsâ aq¶v an\näv ap¼v 6.37 \v N{µ³ AkvXan¨ncp¶p. F¶n«pw AhÀ shÅnbmgvN (21-mw Xn¿Xn) t\m¼v Bcw`n¨Xv ISp¯ Ipäw Xs¶bmWv. H¶mas¯ t\m¼v Xpd¶Xn¶v tijhpw CuZp ^nXzvdv BtLmjn¨Xn¶v tijhpamWv N{µ¡e XnctbWvSXv F¶ A\nkvemanI hmZamWv Chsc Cu ]X\¯nse¯n¨Xv.

lÖpw thZ¡mcpw

CkvemanI Ncn{X¯nse Adnhv Ipdhv hnfnt¨mXp¶ cWvS v ]cmaÀi§Ä ImWpI: "\_n(k) AhnsS t]mbXn¶v tijamWv \_nbpsS ]«Ww "aZo\' F¶ t]À h¶Xv. "\_n(k) AhnsS F¯p¶Xv Hcp d_oD AÆ amk¯nemWv. At¸mÄ AhnsS D­WvSmbncp¶ ap³ thZ¡mcmb \kmdm¡fpw blqZnIfpw aäpambncp¶phtÃm. AhÀ lÖn\v hcpI ]Xnhmbncp¶p. B kab¯v \_n(k) Ahsc ImWpIbpw D]tZi§Ä \ÂIpIbpw sNbvXXnsâ ^eambn ap¼p Xs¶ AhÀ¡v \_n(k)bpsS{]t_m[\¯n Xm¸cyapWvSmhpIbpw \_n(k)¡v AhnsS AwKoImcw e`n¡pIbpw sNbvXXv sImWvSmWtÃm At§m«v ]emb\w sNbvXXv. (t]Pv 15 N{µamk¸ndhn)

aKvcn_n¶v tijamWv Znhkw amdp¶sX¶ Hcp sXän²mcW \½psS CSbnepWvS v. blqZnIfpsS BNmcamWnXv. ]n¶oSv Ckvemante¡v h¶ aZo\¡mÀ A[nIhpw blqZn \kmdm¡fmbncp¶phtÃm. (t]Pv 45 N{µamk¸ndhn)

thZ¡mÀ C_vdmloan¶v CkvamCu F¶ Hcp ]p{X³ DWvSmbncp¶psh¶ Imcyw k½Xn¡p¶psWvS¦nepw B ]p{X³ CkvlmJn¶v Xpey\mbncp¶psh¶v k½Xn¡p¶nÃ. CkvamCuensâ sNdp¸¯n At±ls¯bpw D½ lmPdsbbpw C_vdmlow _lnjvIcn¨v \mSv IS¯nsb¶mWv AhcpsS hnizmkw. Cusbmcp ImgvN¸mtSmSv IqSnbmWv AhÀ Ad_nIsfbpw apl½Zv \_nsbbpw Ckvemans\bpw t\m¡n¡mWp¶Xv. AXvsImWvS v Xs¶ thZ¡mÀ lÖv sN¿mdpWvSmbncp¶psh¶ {]kvXmh\ hkvXpXmhncp²amWv. thZ¡mÀ hnizmknIfmhpIbpw Ahcpambn NÀ¨ \S¯pIbpw sNbvXn«Ã \_n aZo\bnte¡v t]mbXv. AhnsSbpWvS­mbncp¶ _lpssZh hnizmknIfmbncp¶p hnizkn¨Xpw klmbw hmKvZm\w sNbvXXpw. Ahcpambn \S¯nb NÀ¨bpsS ASnØm\¯nemWv \_n aZo\bnte¡v t]mbXv. \_nbpsS Ime¯n¶v ap¼v lÖn\v a¡bn hcmdpWvSmbncp¶Xpw AhÀ Xs¶bmbncp¶p. thZ¡mcn hfsc A]qÀÆw BfpIÄ am{Xta A¶v hnizkn¨n«p­WvSmbncp¶pÅp.

N{µsâ AlnÃbpw XobXnIfpw

aWnIv^m³ FgpXp¶p: "N{µsâ AlnÃbpw (IeIfpw a\mknepw) XobXnIfpw X½n bmsXmcp hn[¯nepw hyXymkw ]mSnsöpÅXmWv \_n(k) ]Tn¸n¨Xv.' (t]Pv 18 N{µamk¸ndhn)

AlnÃsb¶Xv lnemensâ _lphN\amWv. lnem F¶m amkmcw`¯n ImWs¸Sp¶ _meN{µ³ F¶À°w. CXpw Xn¿Xnbpw X½n _ÔhpapWvS v. F¶m FÃm amk¯nepw AXv IrXyambn Htc AfhnepÅ _Ôambncn¡nÃ. sNdnb hyXymkw DWvSmhp¶XmWv. AXvsImWvSmWv "14-mw cmhv' 14-mw cmhn Xs¶ DWvSmhm¯Xv. t\m¼v kp¶¯pÅ aq¶v Znhk§Ä¡v A¿map _ofv F¶mWtÃm ]dbp¶Xv. ]qÀ®N{µs\ ImWm³ km[yXbpÅ aq¶v Zn\§fmWnh. AYhm 13, 14, 15 F¶o cmhpIfn H¶n\mWv ""14mw cmhv'' (]qÀ®N{µ³) F¶ {]Xn`mkw kw`hn¡pI.

Cu amks¯Xv DZmlcWambn FSp¡mw. H¶mw cmhn (2009 HmKkväv 21) kqcymkvXabtijw 44 an\näv kabw N{µ³ BImi¯pWvSmIpw. At¸mÄ AXn¶v kmam\yw hp¸apWvSmbncn¡pw. F¶m sk]vä¼À 19¶v (daZm³ 29) kqcymkvXab tijw 20 an\näv Ignªv 6.43\mWv N{µ³ AkvXan¡p¶Xv. AXvsImWvS v HmkvänteXns\ At]£n¨v sNdnb N{µ¡ebmWv ImWs¸SpI. XmcXtay\ Ipd¨v kabw am{XamWv ImWs¸Sp¶sX¦n AXn¶m\p]mXnIambn N{µ¡Ie¡v hep¸w Ipdhmbncn¡psa¦nepw cWvSpw H¶mw Xn¿Xn Xs¶bmWv. F¶m N{µsâ IeIfpw Xn¿Xnbpw X½n hyXymkw ]mSnsö sXämb k¦Â¸¯nsâ ASnØm\¯nemWv At±l¯nsâ kwLw lnPvdm IeWvSÀ {]kn²oIcn¡mdpÅXv. \m¸Xv hÀjs¯ \nco£W¯nsâ ASnØm\¯nemWv CXv X¿mdm¡nbsX¶mWv AhImihmZw!

N{µ¸ndhnbpw Ip«nbpsS P\\hpw

At±l¯n¶v kw`hn¨ A_²§fn asäm¶v ImWpI: "temIs¯Ãmhcpw ImWp¶Xv Hcp N{µ³ Xs¶bmWv. `qan¡v cWvSp N{µ³amcnÃ. N{µ¸ndhn DWvSmIp¶Xv Hcp Ip«n DWvSmIp¶ amXncn Hcp \nanj¯nemWv. AXn¶v tijw Ipsd a³knepIÄ Ignª tijamWv \mw ImWp¶Xv. CXv FÃm a³knepIfpw Hcp Øe¯v ImWpIbnÃ. hyXykvX Øe§fn BZyw {]Xy£w DWvSmIpw. CXnsâ XXzamWv \_n(k) ]Tn¸n¨Xv. ]ndhn P\n¡p¶tXmsS amkw amdp¶p F¶XmWv XXzw. \_n(k) ]Tn¸n¨Xv "cWvS v apkvenwIÄ km£nbmbm \n§Ä t\m¼mcw`n¡phn³, t\m¼hkm\n¸n¡phn³' F¶mWtÃm. CXn \n¶v a\ÊnemIp¶Xv amk¸ndhn P\n¨m amkw amdp¶psh¶mWv." (t]Pv 25 N{µamk¸ndhn)

hmhv Ahkm\n¡p¶tXmSv IqSn ]pXnb amkw Bcw`n¡p¶psh¶v hcp¯n¯oÀ¡m³ thWvSnbmWv hfªhgn¡pÅ Cu bm{X. Ime\nÀ®b¯n¶v lnemens\, AYhm, ]pXnb amkw XpS§phm³ _meN{µs\ Ahew_n¡m\mWv JpÀB³ I¸n¨Xv. CXnsâ {]mtbmKnI cq]ambn \_n ImWn¨p X¶Xv efnXkpµcamb Hcp coXnbmWv. 29-mw Xn¿Xn kqcymkvXab tijw am\¯v t\m¡pI; N{µ¡e IWvSm ]ntä¶v H¶mw Xn¿Xnbmbpw Asæn 30-mw Xn¿Xnbmbpw IW¡m¡pI صُومُوا لِرُؤْيَتِهِ ، وَأَفْطِرُوا لِرُؤْيَتِهِ ، فَإِنْ غُبِّىَ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلاَثِينَ \n§Ä AXv IWvSm t\m¼v t\m¡pI; AXv IWvSm t\m¼v Ahkm\n¸n¡pI; taLmhrXambm iAv_msâ F®w ap¸Xv ]qÀ¯nbm¡pI. (_pJmcn) CXpw CtX Bib¯nepÅ \nch[n lZokpIfpw \s½ t_m[ys¸Sp¯p¶ ImcyanXmWv. iAv_m³ 29 ¶v AkvXab kab¯v am\¯v t\m¡Ww. AXnsâ ASnØm\¯n daZm³ XpS§ntbm Ctà F¶v Xocpam\n¡Ww. AYhm Hcp amkw 29 ¶v N{µ¡e IWvSm ]ntä¶v H¶mw Xn¿Xn; Csæn 30-mw Xn¿Xn. ChnsS Du¶Â sImSp¯v a\Êemt¡WvS Imcyw Hcp kÔym kab¯v Ie IWvSm AXnsâ ]ntä¶mft¯¡mWv Xn¿Xn -_m[IamIp¶sX¶ ImcyamWv. CXv A«nadn¡pIbmWv aWnIv^m³ sN¿p¶Xv.

Aamhmkn IWvSp]nSn¡Â

"\_n(k) ]Tn¸n¨Xv hmhp IW¡m¡nbXn\v tijw ]ndhn P\n¨Xp Adnªm AhnsS {]Xy£amb ]ndhnsb tXSphm\Ã. ]ndhn DWvSmtbm Ctà F¶v Dd¸n¡m\pÅ Hcp Ffp¸amb kq{XamWv dkqÂ(k) \nc£ccmb B P\Xbv¡v ]Tn¸n¨Xv. AhÀ¡v IW¡v Iq«n Aamhmkn IWvSp]nSn¡phm³ AdnbpIbnsöv lZokn \n¶v Xs¶ hyàamIp¶pWvStÃm.' (t]Pv 38 N{µamk¸ndhn)

hmhv IW¡m¡mt\m AXnsâ ASnØm\¯n amkw XpS§mt\m \_n ]Tn¸n¨n«nÃ. \_n ]Tn¸n¨Xv F´msW¶v \mw t\cs¯ IWvS v Ignªp. Ct¸mÄ kDuZn Atd_nbbpw sXäv Xncp¯nbncn¡p¶p. a¡bpambn X§fpsS Xn¿Xn H¯v hcp¶p F¶ _e¯nembncp¶phtÃm Ipsd Imew ChcpsS ssien \ne\n¶Xv. C\n AXv \S¡nsöÀ°w.

Znhkamähpw Xn¿Xn tcJbpw

Znhkamähpw Xn¿XntcJbpw kw_Ôn¨v v At±lw FgpXp¶p: "International Date line sâ t\sc adp`mK¯mWv 0 Un{Kn I¸n¡s¸«ncn¡p¶Xv. CXv e­WvS\nse {Ko\n¨n IqSn IS¶p t]mIp¶Xn\m {Ko\n¨v sses\¶pw CXn¶v t]cpWvS v. sUbväv sse\n D¨¡v Znhkw amdp¶Xv sImWvS v bmsXmcp {]iv\ahanÃ. ImcWw ISemWv BÄ XmakanÃ. sse³ IS¡p¶hsâ XobXnbpw hia\pkcn¨v amäs¸Spw. Znhkw amdp¶ kab¯v {Ko\n¨n AÀ²cm{XnbmWv. AhnsS AÀ²cm{Xn Znhkw amäs¸Sp¶p. P\§Ä Dd§p¶ kab¯v Znhkw amdp¶Xv {]iv\w DWvSm¡pIbnÃ.

Ckvemansâ tI{µamb D½pÂJpdmbn (a¡) bn B kab¯v Ime¯v 3 aWnbmWv. CXv kp_vlv kabamWv. ]WvSp Xs¶ Zo\p Ckveman Znhkamäw kp_vlnbnemWtÃm \S¯p¶Xv. AXv sImWvS v CkvemanI Znhk¯n\pw temIw AwKoIcn¨ imkv{Xob Znhk¯n\pw X½n bmsXmcp hyXymkhpanÃ. cWvSp Iq«cpw Znhkw Htc kab¯mWv amäp¶Xv. AXvsImWvS v {Ko\n¨v 0 Un{Kn ASnØm\am¡n DWvSm¡s¸« FÃm IW¡pIfpw bmsXmcp hyXymkhpw IqSmsX Ckvemw icoA¯n¶vthWvSn D]tbmKn¡mhp¶XmWv". (t]Pv 44, 45 N{µamk¸ndhn)

Cu hcnIfn AS§nbncn¡p¶ Imcy§Ä {i²n¡pI: sUbväv sse\n Znhkw amdp¶Xv D¨ kab¯mWv!; F¶m AhnsS ISembXv sImWvS v {]iv\sam¶panÃ. AtX kabw eWvS\n cm{XnbmWv;AhnSbpw {]iv\anÃ. Bkab¯v a¡bn 3 aWnbmWv AhnsSbpw {]iv\anÃ. CXv hmbn¡pt¼mÄ a\ÊnemIp¶Xv temI¯v FÃmbnS¯pw Znhkw amdp¶Xv Htc kab¯mWv F¶mWv. F¶m Cu kab¯v C´ybn 17.30 Bbncn¡pw. B kab¯mtWm C´ybn Znhkw amdp¶Xv? F¶n«pw Hcp Ipg¸hpw kw`hn¡p¶ntÃ? aKvcn_n¶v Znhkw amdnbm am{XamtWm Ipg¸w?

{Ko\n¨n Znhkw amdp¶Xv ]mÝmXy ssienb\pkcn¨v AÀ²cm{XnbnemWv. AtX t]mse temI¯nsâ FÃm `mK¯pw AXmXnSs¯ AÀ²cm{Xnbn Znhkw amdp¶p F¶mWv ]mÝmXy k¦Â¸w. AÃmsX {Ko\n¨nse AÀ²cm{Xn kab¯v temIw apgph³ Znhkw amdp¶psh¶ k¦Â¸w AenaWnIv^m\Ãm¯ aämÀ¡pw DWvSmIm\nSbnÃ. 3 aWn¡v kDuZnbn kp_vln BhpIbpanÃ. Zo\p Ckveman kp_vln¡Ã; aKvcn_n¶mWv Znhkamäw. AXXv Øes¯ aKvcn_n¶v AhnSs¯ Znhkw amdp¶p.

""damZmsâ ]ndhn iAv_m\n ImWpIbnÃ''

CubSp¯ \mfpIfn Aen aWnIv^m\pambn CsabneneqsSbpw Nmän§neqsSbpw _Ôs¸Sphm³ Ahkcw e`n¨ncp¶p. At¸mÄ At±lw D¶bn¨ iàamb Hcp hmZambncp¶p "daZmsâ N{µ¸ndhn iAv_m³ amk¯n ImWm³ km[yasÃ'¶Xv. hniZoIcn¡mw: At±l¯nsâ ImgvN¸mS\pkcn¨v 2009 HmKkväv 21 shÅnbmgvNbmWtÃm daZmsâ XpS¡w. CXv icnbmbncp¶psh¦n hymgmgvN kqcymkvXab tijw N{µ³ BImi¯pWvSmtIWvSXmbncp¶ntà F¶v tNmZn¨t¸mgmWv ta sImSp¯ adp]Sn At±lw ]dªXv. AYhm daZm³ t\m¼v XpSt§WvS Znhkw shÅnbmgvNbmsW¦n shÅnbmgvN AkvXab kab¯v am{Xta N{µ¸ndhn ImWpIbpÅpsh¶v. Hcp t\m¼v t\mäXn¶v tijamWv N{µ¡e XnctbWvSsX¶v. AXv t]mse s]cp¶mÄ BtLmjn¨Xn¶v tijamWv N{µ¡e tXtSWvSsX¶v. adn¨v sN¿p¶Xv A\nkvemanIamsW¶v. At±l¯nsâ sabv ImWpI:

(Dear Ali koya, Assalamu alaikumWR WB,

I know about the Ummul Qura calendar. Before 1420H it was according to Quran and sunnah. But the saudi govt changed the rules. They wanted to begin the months after the Hilaal is seen in Makkah. I have complained about it. The Islamic calendar must be according to Quran and sunnah.

Wassalam,

Alimanikfan

""D½p Jpdm IeWvSdns\¡pdn¨v F\n¡dnbmw. lnPvd 1420 \v ap¼v AXv JpÀB\n\pw kp¶¯n\pw A\pkrXambncp¶p. ]n¶oSv AhÀ \nbaw amän. AhÀ¡v a¡bn lnem IWvSXn¶v tijw amkw XpS§Ww. CXns¶Xnsc Rm³ ]cmXn \ÂInbn«pWvS v. CkvemanI IeWvSÀ JpÀB\n\pw kp¶¯n\pw A\pkrXambncn¡Ww.'')

At¸mÄ At±l¯nsâ ho£W¯nÂ, Ie ImWmsXbmWv Xn¿Xn Xocpam\nt¡ WvSXv. CXmWv icnsb¦n At±lw kqNn¸n¨ t]mse Ignª 50 hÀjw am{Xaà Ignª 14 \qämWvSv Imew t\m¼pw s]cp¶mfpw BNcn¨Xv sXämb Znhk§fnemWv F¶v hcpw. \_n(k) sNbvXXpw sXämsW¶mhpw ChcpsS hmZ¯nsâ AÀ°w. ]ndhn IWvSXnsâ ]ntä¶v ]pXnb amkw XpS§nbXmbn IW¡m¡p¶ k{¼Zmbta \_n¡dnbpambncp¶pÅp. \½psS IÀ½imkv{X {KÙ§fnseÃmapÅXv Cu coXnsb kw_Ôn¨mWv. AÃmsX H¶mas¯ t\m¼v Xpd¡p¶ kab¯v amk¸ndhn tXSnt¸mIWsa¶Xnsâ CkvemanI ASn¯d F´mWv? s]cp¶mÄ BtLmjn¨ tijapÅ kÔym kab¯v ]ndhn tXSp¶Xnsâ Bhiysa´mWv? \_n hN\§Ä¡pw ^nJvlv {K٧ġpw ISI hncp²amb Cu XeXncnª k{¼Zmbw icnbmtWm F¶v kwibn¡p¶Xv t]mepw KpcpXcamb Ipäambncn¡pw. A{Xbpw henb [n¡mcapÄs¡mÅp¶pWvS v Cu {`m´³ hmZw.

daZm\nsâ amk¸ndhn Bcpw iAv_m\n At\zjn¡p¶nÃ. iAv_m³ 29 ¶v ]ndhn tXSp¶p; IWvSm Bkabw apX ]pXnb amkw XpS§nbXmbn a\Ênem¡p¶p. AYhm aKvcn_v apXemWv Ckvemanse Zn\mcw`w. AXvsImWvSmWtÃm AÃmlp AtX kab¯v Xs¶ amkw XpS§p¶Xnsâ ASbmfw ImWn¡p¶Xv. Znhkw XpS§p¶ kabhpw amkw XpS§p¶ kabhpw H¶mthWvSXv sImWvSmWv AÃmlp C§s\ sNbvXp X¶Xv. AkvXabt¯msS ]ndhn ImWp¶psh¦n B AkvXabw apX amkw amdnbncn¡p¶p. AXvsImWvS v amk¸ndhn t\m¡p¶hÀ iAv_m\n daZmsâ N{µ¡e At\zjn¡p¶hcÃ. B AkvXab¯n\v tijhpw iAv_m³ XpScpIbmtWm; AXà daZm³ Bcw`n¨pthm F¶dnbm\mWv AhÀ am\¯v t\m¡p¶Xv.

hmhpw s]cp¶mfpw Hcpan¨v?

amk¸ndhn kw_Ôn¨ Camw im^nCubpsS ho£Ww hfsc hyàamWv.

وقال رسول الله صلى الله عليه وسلم " لا تصوموا حتى تروه ولا تفطروا حتى تروه " يعنى الهلال فإن غم عليكم فأكملوا العدة ثلاثين " (قال الشافعي) وإذا صام الناس شهر رمضان برؤية أو شاهدين عدلين على رؤية ثم صاموا ثلاثين يوما ثم غم عليهم الهلال أفطروا ولم يريدوا شهودا (قال) وإن صاموا تسعا وعشرين يوما ثم غم عليهم لم يكن لهم أن يفطروا حتى يكملوا ثلاثين أو يشهد شاهدان عدلان برؤيته ليلة ثلاثين (الأم 1\263)

"lnemens\ Dt±in¨vsImWvS v \_n (k) ]dªp: AXv ImWpw hsc \n§Ä t\m¼\pjvTn¡cpXv; AXv ImWpw hsc \n§Ä t\¼v Ahkm\n¸n¡pIbpacpXv. \n§Ä¡v taLw adbmbm ap¸Xv ]qÀ¯nbm¡Ww. (im^nCu ]dªp:) N{µ¡e IWvSXnsâ ASnØm\¯ntem \oXnam³amcmb cWvS v km£nIfpsS ImgvNsb ASnØm\am¡ntbm P\§Ä t\m¼\pjvTn¡pIbpw AhÀ 30 ]qÀ¯oIcn¡pIbpw A¶v BImiw taLmhrXamhpIbpw sNbvXm N{µ¡e ImWmsX Xs¶ AhÀ¡v t\m¼v Ahkm\n¸n¡mhp¶XmWv. At±lw XpScp¶p: P\§Ä 29 Znhkw t\m¼v t\m¡pIbpw F¶n«v A¶v taLw adbmhpIbpw sNbvXm ap¸Xv ]qÀ¯nbmhpItbm \oXnam³amcmb cWvS v t]À ap¸Xmw cmhn ZÀi\¯n\v km£yw hln¡pItbm sN¿p¶Xv hsc AhÀ t\m¼v Ahkm\n¸n¡mhXÃ. (A D½v 1/263)

CXmWv Camansâ ho£Ww. F¶mepw aWnIv^m³ im^nCu Camansâ asämcp Imcys¯¡pdn¨pÅ ho£Ww AhXcn¸n¨v AXn ISn¨v Xq§n Xsâ hmZ¯n\v sXfnhpWvSm³ {ian¡p¶Xv ImWpI: "Ignª 30 hÀj§fnse IeWvSdpIÄ \mw ]cntim[n¨p. CkvemanI IeWvSdpIÄ ]e Øe§fnepw DWvSm¡s¸Sp¶Xv JpÀBsâbpw lZoknsâbpw XXz§Ä {]ImcaÃ. AhchcpsS cmPy¯pWvSmIp¶ ]ndhn ZÀi\a\pkcn¨ IW¡mWv ChÀ Iq«p¶Xv. ]ndhn ImW Xs¶bmWv amk¯nsâ am\ZÞw F¶ sXän²mcWbmWv CXn¶v ImcWw. im^n Camw(d)bpsS {]Jym]\w Nn´n¨p a\Ênem¡nbncp¶psh¦n Cu A_²w ]äpIbnÃmbncp¶p. ^Xvlp _mcnbn At±l¯nâ {]Jym]\w tcJs¸Sp¯s¸«ncn¡p¶Xv C{]ImcamWv. "kqcy{KlWhpw s]cp¶mfpw Hcpan¨v hcp¶Xv klPamWv. CXnsâ AÀ°w Aamhmkn Znhkw Xs¶ Nnet¸mÄ H¶mw XobXnbmImw F¶XmWv. a¡bpw aZo\bpw 0 Un{Kn¡v aq¶p aWn¡qÀ Ing¡nemWv InS¡p¶Xv. Nnet¸mÄ AhnsSbpw CXv kw`hn¡m³ km[yXbpWvS v. F¶m a¡bn \n¶v hfsc Ing¡pÅ cmPy§fn CXp an¡t¸mgpw kw`hn¡pw. (AXmbXv hmhnsâ Znhkw Xs¶ AhÀ¡v H¶mw XobXnbmIpw.) (t]Pv 47 N{µamk¸ndhn)

Cu A`n{]mbw ^Xvlp _mcnbn tcJs¸Sp¯nbn«ptWvSm F¶dnbnÃ; (F\n¡v ImWm³ Ignª«nÃ.) D½n C{]Imcw ImWmw:

(قال الشافعي) وإن كسفت الشمس يوم جمعة ووافق ذلك يوم الفطر بدأ بصلاة العيد ثم صلى الكسوف إن لم تنجل الشمس قبل أن يدخل في الصلاة (قال) وإذا كسفت الشمس والامام في صلاة العيد أو بعده قبل أن يخطب صلى صلاة الكسوف ثم خطب للعيد والكسوف معا خطبتين يجمع الكلام للكسوف وللعيد فيهما (الأم 2\274)

"im^nCu ]dªp: CuZp ^nXzvdpw shÅnbmgvNbpw H¯vh¶ Hcp Znhkw kqcy{KlWw kw`hn¨m BZyw s]cp¶mÄ \akvImchpw, AXn\Iw kqcy³ shfnhmbnsæn tijw {KlW\akvImchpw \nÀÆln¡Ww. Camw s]cp¶mÄ \akvIcn¨vsImWvSncns¡ Asæn \akvImc tijw JpXzv_ XpS§pw ap¼v {KlWw kw`hn¨m {KlW\akvImcw \nÀÆln¨ tijw s]cp¶mfn\pw {KlW¯n\pambn cWvS v JpXzp_IÄ Hcpan¨v \nÀÆln¡Ww. AXn s]cp¶mfpw {KlWhpambn _Ôs¸« kwkmcw DWvSmIWw.' (A D½v 2/274)

hmhv Ignbpw ap¼v s]cp¶mfmtLmjw \S¡m\nSbpsWvS¶Xnsâ sXfnhmbmWtÃm aWnIv^m³ CXp²cn¨ncn¡p¶Xv. F¶m At±l¯nsâ kz´w hm¡pIÄ ImWpI: "kqcy{KlW¯n¶p tijw ]ndhn P\n¡pw. ]ndhn P\n¨tXmsS amkw amdp¶p F¶mWv JpÀB³ ]Tn¸n¡p¶Xpw.' (t]Pv 46 N{µamk¸ndhn)

amkmcw`¯n¶v lnem ImWWsa¶Xv \nÀ_ÔamsW¶v ]dbp¶ CamansâXmWv Cu hm¡pIÄ. lnem IWvSXn¶v tijamWv s]cp¶mfmtLmjn¡p¶sX¦n B BtLmj¯nsS {KlWw kw`hn¡pIbnsö Imcy¯n aWnIv^m\pw XÀ¡apWvSmhnÃ. F¶ncns¡ Cu {]kvXmh\bn ]dª Imcyw icnbmhm\nSbnÃ. amkw IWvSXn¶v tijw {KlWw kw`hn¡nà F¶ Imcyw Caman\dnbnÃmbncp¶p Ft¶ A\pam\n¡m³ IgnbpIbpÅp. AXvsImWvS v Cu D²cWn aWnIv^m\v A\pIqeamb sXfnhÃ; {KÙ¯n IS¶v IqSnb Hc_²w am{XamWv.

Ipssd_nsâ lZokv

amk¸ndhnsb kw_Ôn¨v hfsc \nÀ®mbIamb Nne hnhc§Ä \ÂIp¶ Ipssd_nsâ lZokv ImWpI:

‏حَدَّثَنَا ‏ ‏عَلِيُّ بْنُ حُجْرٍ ‏ ‏حَدَّثَنَا ‏ ‏إِسْمَعِيلُ بْنُ جَعْفَرٍ ‏ ‏حَدَّثَنَا ‏ ‏مُحَمَّدُ بْنُ أَبِي حَرْمَلَةَ ‏ ‏أَخْبَرَنِي ‏ ‏كُرَيْبٌ ‏
‏أَنَّ ‏ ‏أُمَّ الْفَضْلِ بِنْتَ الْحَارِثِ ‏ ‏بَعَثَتْهُ إِلَى ‏ ‏مُعَاوِيَةَ ‏ ‏بِالشَّامِ ‏ ‏قَالَ فَقَدِمْتُ ‏ ‏الشَّامَ ‏ ‏فَقَضَيْتُ حَاجَتَهَا ‏ ‏وَاسْتُهِلَّ ‏ ‏عَلَيَّ هِلَالُ رَمَضَانَ وَأَنَا ‏ ‏بِالشَّامِ ‏ ‏فَرَأَيْنَا الْهِلَالَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ ‏ ‏الْمَدِينَةَ ‏ ‏فِي آخِرِ الشَّهْرِ فَسَأَلَنِي ‏ ‏ابْنُ عَبَّاسٍ ‏ ‏ثُمَّ ذَكَرَ الْهِلَالَ فَقَالَ ‏ ‏مَتَى رَأَيْتُمْ الْهِلَالَ فَقُلْتُ رَأَيْنَاهُ لَيْلَةَ الْجُمُعَةِ فَقَالَ أَأَنْتَ رَأَيْتَهُ لَيْلَةَ الْجُمُعَةِ فَقُلْتُ رَآهُ النَّاسُ وَصَامُوا وَصَامَ ‏ ‏مُعَاوِيَةُ ‏ ‏قَالَ لَكِنْ رَأَيْنَاهُ لَيْلَةَ السَّبْتِ فَلَا نَزَالُ نَصُومُ حَتَّى نُكْمِلَ ثَلَاثِينَ يَوْمًا أَوْ ‏ ‏نَرَاهُ فَقُلْتُ أَلَا ‏ ‏تَكْتَفِي بِرُؤْيَةِ ‏ ‏مُعَاوِيَةَ ‏ ‏وَصِيَامِهِ قَالَ لَا هَكَذَا أَمَرَنَا رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ (الترمذى)


Ipssd_v ]dªp: D½pÂ^Zv Fs¶ kndnbbn apBhnbbpsS ASpt¯¡v Ab¨p. Rm³ kndnbbn sN¶p; AhcpsS Bhiyw \nÀÆln¨p. Rm³ kndnbbnembncns¡ daZm\nsâ lnem IWvSp. R§Ä lnem IWvSXv shÅnbmgvN (]Ien\v ap¼s¯) cm{Xn Bbncp¶p. ]n¶oSv Rm³ amkmhkm\w aZo\bn sN¶p. At¸mÄ lnem ZÀi\w kw_Ôn¨v C_v\p Aºmkv Ft¶mSv tNmZn¨p: "Ft¸mgmWv \n§Ä lnem IWvSXv?' Rm³ ]dªp: "Rm³ IWvSXv shÅnbmgvN (]Ien\v ap¼s¯) cm{XnbmWv. P\§fpw IWvSp; Ahcpw apBhnbbpw t\m¼\pjvTn¡pIbpw sNbvXp.' C_v\p Aºmkv ]dªp: "R§Ä i\nbmgvN (]Ien\v ap¼s¯) cm{XnbmWv IWvSXv. R§Ä¡v 30 Znhkw ]qÀ¯nbmhpItbm Asæn lnem ImWpItbm sN¿p¶Xv hsc R§Ä t\m¼nembncn¡pw'. At¸mÄ Rm³ tNmZn¨p: "apBhnb ImWpIbpw t\m¼\pjvTn¡pIbpw sNbvXXv (\n§Ä t\m¼v XpS§nbXnsâ Hcp Znhkw ap¼v amkw XpS§nbn«psWvS¶Xn¶v sXfnhmbn \n§Ä¡v) aXnbmhntÃ?' At±lw ]dªp: "CÃ; C{]ImcamWv \_n(k) R§tfmSv I¸n¨Xv.' (XnÀanZn)

Cu lZokv hfsc hyàamWv. Hcp hniZoIcWhpw CXn¶mhiyanÃ. \njv]£ambn Cu lZokv ImWp¶bmÄ a\Ênem¡p¶ BibanXmbncn¡pw: ""kndnbbnse ImgvN aZo\¡v _m[IasömWv C_v\p Aºmknsâ ]£w; CXv Xm³ \_n(k) bn \n¶v ]Tn¨XmsW¶v At±lw km£ys¸Sp¯pIbpw sN¿p¶p.''

Camw XnÀanZn a\Ênem¡nbXpw CXv Xs¶bmWv. AXvsImWvS v At±lw Cu lZokv بَاب مَا جَاءَ لِكُلِّ أَهْلِ بَلَدٍ رُؤْيَتُهُمْ (= Hmtcm \m«pImÀ¡pw AhcpsS ImgvNsb¶Xv kw_Ôn¨ A²ymbw) F¶ A²ymb¯nemWv DÄs¸Sp¯nbXv. (Hcp lZokv am{XamWv Cu A²ymb¯nepÅXv.) am{XaÃ; Cu lZokns\gpXnb ASn¡pdn¸nepw At±laXv hyàam¡nbn«pWvS v.

CtX lZokv Camw apkvenw D²cn¨n«pWvS v. At±lwبَاب بَيَانِ أَنَّ لِكُلِّ بَلَدٍ رُؤْيَتَهُمْ وَأَنَّهُمْ إِذَا رَأَوْا الْهِلَالَ بِبَلَدٍ لَا يَثْبُتُ حُكْمُهُ لِمَا بَعُدَ عَنْهُمْ (= Hmtcm \m«pImÀ¡pw AhcpsS ImgvNsb¶Xv kw_Ôn¨ A²ymbw, Hcp \m«n lnem IWvSm AIsebpÅhÀ¡v AXnsâ hn[n _m[IamhpIbnÃ.) F¶ A²ymb¯nemWv Cu lZokv DÄs¸Sp¯nbXv. (apkvenanepw Hcp lZokv am{XamWv Cu A²ymb¯nepÅXv.)

Cu lZokv hymJym\n¨vsImWvS v Camw \hhn iÀlp apkvenan FgpXp¶p:

وَالصَّحِيح عِنْد أَصْحَابنَا أَنَّ الرُّؤْيَة لَا تَعُمّ النَّاس ، بَلْ تَخْتَصُّ بِمَنْ قَرُبَ عَلَى مَسَافَة لَا تُقْصَر فِيهَا الصَّلَاة ، وَقِيلَ : إِنْ اِتَّفَقَ الْمَطْلَع لَزِمَهُمْ ، وَقِيلَ : إِنْ اِتَّفَقَ الْإِقْلِيم وَإِلَّا فَلَا ، وَقَالَ بَعْض أَصْحَابنَا : تَعُمّ الرُّؤْيَة فِي مَوْضِع جَمِيع أَهْل الْأَرْض ، فَعَلَى هَذَا نَقُول : إِنَّمَا لَمْ يَعْمَل اِبْن عَبَّاس بِخَبَرِ كُرَيْب ؛ لِأَنَّهُ شَهَادَة فَلَا تَثْبُت بِوَاحِدٍ ، لَكِنَّ ظَاهِر حَدِيثه أَنَّهُ لَمْ يَرُدَّهُ لِهَذَا ، وَإِنَّمَا رَدَّهُ لِأَنَّ الرُّؤْيَة لَمْ يَثْبُتْ حُكْمُهَا فِي حَقِّ الْبَعِيدِ .

""\½psS BfpIfpsS ]¡Â icnbmbn«pÅXv (lnemÂ) ZÀi\w sam¯w P\§Ä¡v _m[IamInà F¶XmWv. ]s£, \akvImcw Jkvdm¡m³ ]äm¯{X ASp¯pÅhÀ¡v CXv _m[Iambncn¡pw. DZbkabw H¯p hcp¶hÀ¡msW¶pw ]dbs¸«ncn¡p¶p. taJe H¯p h¶memsW¶pw Asæn _m[Iasöpw ]dbs¸«ncn¡p¶p. `qhmknIÄs¡ÃmhÀ¡pw _m[IamsW¶pw \½psSbmfpIfn NneÀ ]dªncn¡p¶p. CXns\ kw_Ôn¨v \mw ]dbp¶p: Ipssd_nsâ hmÀ¯b\pkcn¨v C_v\p Aºmkv {]hÀ¯n¨nÃ; ImcWw Hcmsfs¡mWvS v km£yw Øm]n¡s¸SpIbnÃ. F¶m At±l¯nsâ hm¡pIfn \n¶v hyàamIp¶Xv C¡mcW¯meà At±lw CXv XÅnbsX¶mWv. lnem ZÀi\w ZqscbpÅhÀ¡v _m[Iamhnsö ImcW¯memWv At±lanXv XÅnbXv.'' (iÀlp apkvenw)

hkvXpX C{]ImcamsW¦nepw aWnIv^m³ CXns\ ZpÀhymJym\w sN¿p¶Xv ImWpI: ""Cu lZokn aZo\bnepw imanepw cWvS v XobXnIÄ BImsa¶Xn¶v F´mWv B[mcw? C_v\p Aºmkv (d) Jpssd_nsâ hm¡pIÄ XÅn. AXv hnizmktbmKyasöv At±lw a\Ênem¡n. ImcWw, C_v\p Aºmkv (d) dkq (k)bpsS ASp¯v \n¶v hnjbw t\cn«v a\Ênem¡nb Hcp klm_nbmbncp¶p. AhÀ¡v iAvv_m\n sXäv ]änbn«nsöv icn¡dnbmw. At¸mÄ aZo\bn iAv_m³ 29 Bb Znhkw imanepw iAv_m³ 29 BIWw. F¶m iman iAv_m³ sXäv ]änbn«pWvS v. AhÀ¡v hymgw iAv_m³ 29 BWv. C_v\p Aºmkv (d) bpsS hmZw iAv_m³ 29 shÅnbmsW¶XmWv icn. At¸mÄ imanepw shÅnbmgvN Xs¶bmWv iAv_m³ 29 BtIWvSXv. F¶m AhÀ IW¡v sXän ]ndhn At\zjn¨Xv iAv_m³ 28 Bb hymgmgvNbmWv. 28  AhÀ F§s\ ]ndhn IWvSp F¶XmWv ChnsS tNmZyw. 28  ]ndhn ImWpIbnÃ. AhÀ Ft´m IWvS v ]ndhnbmsW¶v sXän²cn¨XmsW¶v a\Ênem¡nb C_v\p Aºmkv (d) Jpssd_v HcmfpsS km£yw F§s\ AwKoIcn¡pw? HcmÄ¡v adXnbpw DWvSmImw. AXvsImWvS v JpÀBsâ \nÀt±i{]Imcw cWvSp km£nIÄ CÃm¯Xn\m At±lw Jpssd_nsâ hmZw XÅpIbmWpWvSmbXv. (t]Pv 51 N{µamk¸ndhn)

""\mw lZokpIsf \½psS Cã¯n¶mbn ZpÀhymJym\w sN¿pIbmWv.'' (t]Pv 48 N{µamk¸ndhn) Cu Btcm]Ww At±l¯n\v \¶mbn tNcp¶pWvS v. Xsâ ho£Ww C_v\p Aºmkn\v ta sh¨vsI«n At±ls¯ Xsâ Bfm¡n amäm\pÅ {iaw Zb\obX AÀln¡p¶p. F¦nepw CXn hniIe\ hnt[bamt¡WvS Hcp ImcyapWvS v. amk¸ndhn¡v F{X t]À km£yw hln¡Wsa¶XmWXv.

daZm³ XpS§p¶Xv Xocpam\n¡m³ Hcp km£n aXn. C_v\p DaÀ amkw IWvSXmbn ]dbp¶ lZokn At±lw HcmÄ am{XamWv IWvSXv. \_n AXwKoIcn¡pIbpw t\m¼\pjvTn¡pIbpw sNbvXp. (A_qZmhqZv)

asäm¶v ImWpI: Hcp AAvdm_n \_nbpsS ASp¯v h¶v lnem IsWvS¶dnbn¨t¸mÄ \_n tNmZn¨p: AÃmlphÃmsX Cemlnsöv \o km£yw hln¡p¶pthm? AbmÄ AsX F¶v ]dªp. Xncpta\n tNmZn¨p apl½Zv AÃmlphnsâ ZqX\msW¶v \o km£yw hln¡p¶pthm? AsXsb¶mbncp¶p D¯cw. DSs\ \_n _nemens\ hnfn¨v \msf t\m¼\pjvTn¡Wsa¶v hnfw_cs¸Sp¯phm³ I¸n¨p.(A_qZmhqZv, XnÀanZn, \kmCu, C_v\pamP)

A]cnNnX\mb Hcp AAvdm_nbpsS hm¡mWv \_n ChnsS {]amWambn AwKoIcn¡p¶Xv. daZm\nsâ ]ndhn AwKoIcn¡phm³ HcmfpsS km£yw aXn. CXmWv Ckvemansâ \nbaw. Ipssd_nsâ lZoknsâ hniIe\¯n C_v\p Aºmkv {]kvXpX lZokv XÅm³ ImcWw CXsöpw imanse ]ndhn ZÀi\w aZo\¡v _m[Iam¡m³ ]äm¯XmWv ImcWsa¶pw Camw \hhn hyàam¡nbXv t\cs¯ IWvSphtÃm.

Cu hn`mK¯nsâ hmZs¯ ]n³Xm§p¶ Hcp IrXn A_vZpÊemw kpÃan cNn¨n«pWvS v. "N{µamk \nÀ®bw IW¡pw ImgvNbpw'. CXnsâ 21-mw t]Pn Ipssd_nsâ lZokv kw_Ôn¨pÅ Camw \hhnbpsS A`n{]mbsa¶ \nebn iÀlp apkvenan \n¶v hcp `mKw D²cn¡p¶pWvS v.

وَقَالَ بَعْض أَصْحَابنَا : تَعُمّ الرُّؤْيَة فِي مَوْضِع جَمِيع أَهْل الْأَرْض ، فَعَلَى هَذَا نَقُول : إِنَّمَا لَمْ يَعْمَل اِبْن عَبَّاس بِخَبَرِ كُرَيْب ؛ لِأَنَّهُ شَهَادَة فَلَا تَثْبُت بِوَاحِدٍ (شرح مسلم)

\½psS Nne A\pbmbnIÄ ]dbp¶p: Hcp Øe¯v N{µ¸ndhn ZÀin¡s¸«m `qanbnse kÀÆ BfpIÄ¡pw AXv _m[yXbmWv. Cu A`n{]mbamWv \mw ]dbp¶Xv. Ipssd_nsâ hÀ¯am\w ImcWw C-_v\p Aºmkv (d) {]hÀ¯n¡mXncp¶Xv Cu kw`hw km£yw hln¡emWv. CXv HcmÄ aptJ\ Øncs¸SpIbnÃ. (iÀlp apkvenw hmfyw: 4 , t]Pv: 212)

CXnsâ ]qÀ® cq]hpw hnhÀ¯\hpw tase sImSp¯Xv H¶p IqSn t\m¡pI. kpÃan D²cn¨Xnsâ _m¡n `mKw XpS§p¶Xv لكِنَّ (= F¶m /]s£) F¶mWv; F¶n«pw At±laXv hn«p Ifªp. {]KÛ ]ÞnX\mb kpÃan¡v t]mepw Cu hmZw Øm]n¡m\nd§n¯ncn¨t¸mÄ C§s\ Nne ssI{InbIsfms¡ ImWnt¡WvSn h¶p F¶Xv Xs¶ Cu hmZw ASnØm\ clnXamsW¶Xnsâ Gähpw henb sXfnhmWv.

F´v sN¿Ww?

km[mcW¡mÀ¡nSbn am{XaÃ; ]ÞnX³amÀ¡nSbn t]mepw hyàamb [mcWbnÃm¯ H¶mWv Cu hnjb¯n F´v sN¿Wsa¶Xv. Htc Øe¯v Asæn DZbmkvXab§Ä ASp¯Sp¯ kab§fn \S¡p¶ {]tZi§fn cWvS v Znhk§fnembn amkw Bcw`n¡p¶Xv sXäv Xs¶bmWv.

CXn¶v ImcWambn¯ocmdpÅ Hcp Imcyw hyXykvX hn`mK§Ä X½n Cu hnjb¯nepÅ A`n{]mb hyXymk§fmWv. DZmlcWambn C¯hW t\m¼v Bcw`n¨ ImcysaSp¡mw. tIcf¯n cWvS v ho£W¯nsâ BfpIÄ cWvSv Znhk§fnembn t\m¼v Bcw`n¨phtÃm. hmhv Ignªm ]ntä¶v H¶v F¶ ho£WapÅhcpw ]ndhn ImWWsa¶ ho£WapÅhcpw X½nemWv C¯hW thÀ]ncnhv kw`hn¨Xv. cWvSmas¯ ImcWw kwLS\IÄ X½nepÅ ]Ibpw hntZzjhpamWv. DZmlcWambn Hcp Ccp]¯n H¼Xmw Xn¿Xn N{µ¡e ImWm³ km[yXbnsöpw AXvsImWvS v 30 ]qÀ¯nbm¡nb tijamWv ASp¯ amkw Bcw`nt¡WvSXv F¶pw lnem I½nän ]dªm AhtcmSv hntZzjapÅhÀ amk¸ndhn IWvSXmbn IÅw ]dªv Hcp Znhkw t\cs¯ t\m¼mcw`n¡pIbpw s]cp¶mfmtLmjn¡pIbpw sN¿pIsb¶Xv \½psS \m«n kw`hn¨n«pÅXmWtÃm. CXneqsS lnem I½nänbpsS IW¡v sXämsW¶v sXfnbn¡m³ Ignªpsh¶mhmw AhÀ [cn¡p¶Xv. X§fpsS ]mac³amcmb A\pbmbnIÄ C§s\ [cn¨p F¶v hcmw. F¶m kmam\y t_m[apÅhcpsS ap¼n ChÀ A]lmkycmhpIbmWv sN¿p¶sX¶v Chcdnbp¶nÃ.

CXn¶v tIcf apkvenwIfpsS sFIythZn IsWvS­¯nbXv _meniamb Hcp ]cnlmcamWv. (_meniamb ssiensb t\cnSm³ _meniamb ]cnlmcw Bhiyambncn¡mw!) amkw 29 ¶v tijamWv N{µ³ AkvXan¡p¶sX¦n lnem I½nän¡v AXv Xpd¶v ]dbmw. F¶m kqcymkvXab¯n¶v ap¼mWv N{µ³ AkvXan¡p¶sX¦n AXhÀ ]dbm³ ]mSnÃ. AYhm ]dªm CÃm¯ ]ndhn IsWvS¶v hcp¯m³ thsd NneÀ {ian¡pw. AsXmgnhm¡m\pÅ H¯p XoÀ¸mWnXv. C\nbnt¸mÄ km[mcW¡mÀ¡v sN¿m\pÅXnXmWv. lnem I½nänbpsS {]kvXmh\ ]{X¯n hcp¶ptWvSm F¶v t\m¡pI. IWvSnsæn B 29 ¶v kqcymkvXab¯n¶v ap¼v N{µ³ AkvXan¡psa¶v a\Ênem¡pI. \½psS kaql¯nse C¯cw JmZnamÀ¡v hnthIapZn¡pthmfw Asæn ssZh`bapWvSmIpthmfw Cu \ne XpScp¶Xmbncn¡pw. (C¸dªXv kXykÔcmb JmZnamÀ¡v _m[IaÃ!) ASnb´cambn NnInÂkn¨v kpJs¸Spt¯WvS tcmKamWnXv.

CXv sImWvSpw {]iv\w ]qÀ®ambn ]cnlcn¡s¸Sp¶nÃ. AXn¶v Nne Imcy§Ä IqSn hniZoIcnt¡ WvSXpWvS v. aWnIv^m³ ]dbp¶ coXn amän sh¨v Nn´n¨mepw Nne XÀ¡§Ä ]ns¶bpw _m¡nbpWvSmIpw. ImcWw, CXv efnXamb Hcp hnjbaÃ; hfsc k¦oÀ®amb {]iv\amWv. NneÀ IcpXp¶Xv \nÀ_Ôambpw I®v sImWvS v amk¸ndhn ImtWWvSXpsWvS¶mWv. \_n hN\t¯mSv A£cmÀ°¯n s]mcp¯s¸Sp¶XmWv Cu ho£Ww. cWvSmas¯ ho£WanXmWv: I®v sImWvS v ImWWsa¶nÃ; kqcymkvXab tijw N{µ³ BImi¯pWvSmIpsa¶v XoÀ¨s¸«m aXn. CXn¶v IW¡ns\ B{ibn¡mhp¶XmWv. ZÀi\s¯¡mÄ IrXyX CXn\pWvSmhpIbpw sN¿pw. N{µ³ BImi¯pWvSmbmepw ImWmsX t]mImatÃm.

CXvsImWvSpw XÀ¡w Xocp¶nÃ. kqcymkvXab tijw N{µ³ F{X kabw BImi¯pWvSmbmemWv amkw XpS§nbXmbn IW¡mt¡WvSXv. (Nnet¸mÄ Aamhmkn¡v tijw kqcy\kvXan¡p¶Xn¶v ap¼v N{µ³ AkvXan¨p F¶v hcmw.) Nnet¸mÄ GXm\pw sk¡âpIÄ BImi¯v \n¶p F¶v hcmw. F¶m aäp Nne kµÀ`§fn AkvXab tijw Hcp aWn¡qdntesd kabw DWvSmsb¶ncn¡pw. G{X kabapWvSmbmemWv ]pXnb amk¯nsâ ]ndhnbmbn IW¡mt¡WvSXv? CXmWv D¯cw In«m¯ tNmZyw. ImWm³ am{Xw hep¸¯nÂ, ImWm³am{Xw kabw, ImWm³ ]äp¶{X Dbc¯n DWvSmhpIbpw aäv XSʧfnÃmXncn¡pIbpw thWw Fs¶ms¡ sam¯¯n ]dbm³ km[n¡pw. CXv XXz¯n IrXyamb adp]SnbmWv. F¶m {]tbmK¯n CsX§s\ \S¸n hcp¯Wsa¶Xv AhyàamWv. Cu AhyàXsb adnIS¡m³ CPvamC¶v am{Xta km[n¡pIbpÅp. AXpWvSmIpw hsc IWvSm t\m¼v IWvSm s]cp¶mÄ F¶ \ne]mSv XpScms\ IgnbpIbpÅp.

CXvsImWvSpw temIs¯ÃmbnS¯pw Htc Znhkw amkamcw`n¡m³ km[n¡pIbnÃ. DZbmkvXab§fnse `n¶XbmWnXn¶v ImcWw. AXn¶v ]cnlmcanÃtÃm.

Hmtcm amkhpw temI¯nsâ ]e `mK§fnse H¶mw Xn¿Xn F¶mbncn¡psa¶ hnhcw ZÀi\ km[yXbpsS ASnØm\¯n www.moonsighting.comF¶ sh_vsskän e`yamWv.

temI¯nsâ FÃm `mK¯pw kqcy N{µ³amcpsS DZbmkvXabw Ft¸mgmsW¶dnbm³ www.timeanddate.com F¶ sh_v sskäv klmbn¡pw. 2009 sk]vä¼À amk¯n Xncph\´]pc¯v kqcy\pw N{µ\pw DZn¡pIbpw AkvXan¡pIbpw sN¿p¶ kabadnbm³:

http://www.timeanddate.com/worldclock/astronomy.html?n=1892&month=9&year=2009&obj=sun&afl=-11&day=1

http://www.timeanddate.com/worldclock/astronomy.html?n=1892&month=9&year=2009&obj=moon&afl=-11&day=1

alikoyakk@gmail.com

Monday, September 7, 2009

A Letter from Hijra Committee Secretary and My Reply (Sub: Islamic Month)

Dear Alikoya, Assalamualaikum.

Please give me your postel address for despaching some details in
respect of your Malayalam attachment.
Even though I invite your attention to Br.Hassankoya .P.V.and also the
moonsighting chart of Dr.Khalidshoukath.All are different
arguements.You wrote 20 minuts are essentioal for Hilaal sighting with
naked eye.But the K.N.M/Hilaalcommittee /K.J.U parties propogating
that Newmoon is NOmoon.How you can see the hilaal on Newmoonday ie22nd
July 09.
Crescent visibility chart in the moonsighting .com mentioned that in
India on 22nd July the Hilaal could not be sighted.You peoples are
bleming Islam and Holy Prophet>s.a.w.please stop it for your own safe
on Akhira.
SECRATARY,
HIJRACOMMITTEE OF INDIA.

MY REPLY:
Dear Abdushukoor, Assalamu alaikum,
You wrote about the moon sighting charts. I think they are only
predictions about the possibilities of sighting. I wrote in my last
letter, about some norms depended by astronomers for the prediction of
the possibility. The main thing before us is not the possibility
chart, and it is not a subject before me, I do not like to waste my
time in studying or researching different possibility predictions made
by many, from different parts of the world.. Because I know we are in
Kerala, we seek moon on the western horizon from the beaches in the
western part of our state. The area of observation is very important
for the chance of visibility, as we watch it from beaches in Kerala
the visibility chance will be very high, because the horizon is
completely open to us. If you have any details about the observation
made in the beaches of Kerala I like to get it and study it.

See a sentence in your mail to me: "You wrote 20 minuts are essentioal
for Hilaal sighting with naked eye." I did not write such an opinion
in my any mail to you or to anyone else. I asked in a mail to Ali
Manikfan, when discussing about the possibility of sighting crescent
on a day which its moon lag time was 20 minutes: 'Is 20 minutes not
enough for sighting?' that is all.

See one more sentence in your mail: "But the K.N.M/Hilaalcommittee
/K.J.U parties propogating that Newmoon is NOmoon. How you can see the
hilaal on Newmoonday ie22nd July 09." I am not a representative of any
of the above said organizations, so I am not answering a question
about them, but I have to note a point here about the "new moon = no
moon" slogan. It is not about A DAY, i.e. new moon day as you wrote,
but about the TIME of the new moon. 'New moon is no moon' means 'no
moon can be sighted at the TIME of new moon. It is not against WE; but
against YOU.

See one more sentence in your mail: 'Crescent visibility chart in the
moonsighting .com mentioned that in India on 22nd July the Hilaal
could not be sighted. You peoples are bleming Islam and Holy Prophet."
I cleared my stand on this area, in this mail, see part one. And the
possibility chart in the moonsighting.com is not prepared by our holy
prophet, and when we agree a sighting report, against the prediction
of that site we are not doing anything against prophet. Prophet taught
us to observe fast after sighting it, and to stop fast after sighting
it. You are doing against the teaching of our prophet, i.e. you are
observing fast one day before sighting it and stooping fast one day
before sighting it. Obey Allah and His messenger first, and then use
their name for their sake, not for your sake.

Once, a dead body in a mortuary started to speak to the mortuary
keeper, and said: 'I did not die." The keeper replied: "an eminent
doctor judged that you died, whom I want to believe? An eminent doctor
or just you; so keep quiet; and be there". Your words (which
follwing) are not better than this joke: "How you can see the hilaal
on Newmoonday ie22nd July 09. Crescent visibility chart in the
moonsighting .com mentioned that in India on 22nd July the Hilaal
could not be sighted." Thanks for making me laugh.
Alikoya KK

My postal addrss:
KK Alikoya
PB No. 63,
Mananthavady,
Wayanad,
Kerala, 670645